Apr 21, 2012

AUTODESK Inc



  • AUTOCAD-AUTODESK എന്ന കമ്പനി പുറത്തിറക്കിയിട്ടുള്ള 2D , 3D എഞ്ചിനീയറിംഗ് വരകള്‍ക്ക് വേണ്ടിയുള്ള  സോഫ്റ്റ്‌വെയര്‍ 
  • AUTODESK -ലോകത്തിലെ ഏറ്റവും വലിയ DESGIN AUTOMATION കമ്പനി .
  • സ്ഥാപകന്‍ ജോണ്‍ വാക്കര്‍   1982 ല്‍.
  • കമ്പനിയുടെ ഏറ്റവും പ്രധാന സോഫ്ടവെയര്‍ ആണ്  AUTOCAD  
  • ENGINEERING , DESIGN, വിനോദം തുടങ്ങിയ മേഖലകളില്‍ ഇന്ന് AUTODEK  നിരവധി സോഫ്ട് വെയറുകള്‍ പുറത്തിറക്കുന്നു 
  • തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് സോഫ്റ്വെയറുകളുടെ STUDENTS VERSION , AUTODESK EDUCATION COMMUNITY യിലൂടെ നല്‍കുന്നു 
  • DIGITAL PROTOTYPING ഗണത്തില്‍ പെടുന്ന AUTODESK INVENTOR , AUTODESK PRODUCT DESIGN SUITE എന്നീ സോഫ്റ്റ്‌ വെയറുകള്‍ MECHANICAL എഞ്ചിനീയറിംഗ് മേഖലയിലും മെഷീന്‍ ഷോപ്പുകളിലും വ്യാപകമായി ഉപയോഗിക്കുന്നു .ഓരോ ഉപകരണങ്ങളെ ഡിസൈന്‍ ചെയ്തു അവയെ അസംബ്ലി ചെയ്യുവാനും , അതിന്റെ ഒരു കൃത്രിമ മോഡല്‍ സോഫ്റ്വേയറില്‍ തന്നെ രൂപപ്പെടുത്തി അവയെ ചലിപ്പിച്ചു ,അവയുടെ  പ്രവര്‍ത്തനവും , അത് നിര്‍മിക്കാന്‍ ആവശ്യമായ ലോഹങ്ങള്‍ ഏതെന്നു തീരുമാനിക്കുവാനുള്ള അനാലിസിസും ഒക്കെ നടത്തുവാനും ഈ സോഫ്ട്വെയറുകള്‍ സഹായിക്കുന്നു .
  • AUTODESK ന്റെ തന്നെ സിവില്‍ /ആര്‍ക്കിട്ടെക് സോഫ്റ്റ്‌ വെയര്‍ ആയ REVIT  കെട്ടിടങ്ങളുടെ നിര്മാനപ്രക്രിയയിലെ ഓരോ ഘട്ടങ്ങളെയും അതു നിര്‍മിക്കുന്നതിനു മുന്‍പേ തന്നെ സോഫ്റ്വേയറില്‍  തന്നെ ദ്രിശ്യചിത്രണം നടത്തി വിലയിരുത്താന്‍ സഹായിക്കുന്നു 
  • കൂടാതെ ചലച്ചിത്ര മേഖലയിലെ അനിമേഷന്‍ ,വിഷ്വല്‍ എഡിറ്റിംഗ് , തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌ വെയറുകളും പുറത്തിറക്കിയിട്ടുണ്ട് ..
  • Platform solutions and emerging business (PSEB)
    • PSEB  ഡിവിഷന്‍ AUTODESK ന്റെ അടിസ്ഥാനഉല്‍പ്പനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു. AutoCAD, AutoCAD LT,  AutoCAD WS .
    • Subscription and Web Services  വിഭാഗത്തില്‍ പെടുന്ന  Autodesk Cloud, Autodesk Labs, and Global Engineering  എന്നിവയും 
    • Autodesk Consumer Product ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന   123D, Fluid FX, Homestyler, Pixlr, and SketchBook എന്നിവയും ഈ വിഭാഗത്തില്‍ പെടുന്നു 
  • Architecture, engineering and construction (AEC)
    • AUTODESK ന്റെ AUTOCAD അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന design  & documentation സോഫ്ട്വെയറുകള്‍ ആയ  AutoCAD Architecture (Old name – Architectural Desktop), AutoCAD MEP (Old name -Autodesk Building Systems), and AutoCAD Civil 3D 
    • ബില്‍ഡിംഗ്‌ ഡിസൈന്‍ മോഡലിംഗ്   സോഫ്ട്വെയറുകള്‍ ആയ  Revit Architecture (Old name – Revit Building), Revit Structure, and Revit MEP (Old name – Revit Systems)
    • നിര്‍മാണ മേഖലക്ക് ആവശ്യമായ  Buzzsaw, Constructware, and the NavisWorks (acquired 2007) product tools 
    • Infrastructure  മേഖലക്കുള്ള സോഫ്റ്റ്‌ വെയറുകള്‍ - AutoCAD Civil 3D, AutoCAD Map3D, and AutoCAD MapGuide Enterprise 
    • Plant design suites  വിഭാഗത്തില്‍ പെടുന്ന  AutoCAD P&ID and AutoCAD Plant 3D.
  • Manufacturing (MFG)
    •  industrial machinery, electro-mechanical, tool and die, industrial equipment, automotive components, and consumer products  തുടങ്ങിയ മേഖലകളെ സഹായിക്കുന്ന  Autodesk Product Design Suite, Autodesk Factory Design Suite, Autodesk Inventor Suite, Autodesk Inventor Professional Suite, AutoCAD Mechanical, Autodesk Vault, Alias Products and Moldflow  
  • Media and entertainment (M&E)